യുപിയില്‍ ബോട്ട് മുങ്ങി 60 മരണം

25 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അപകടസമയത്ത് 70 പേര്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ഉജ്വാലിയ തീരത്തിന് സമീപമാണ് ബോട്ട് മുങ്ങിയത്.
നദിയുടെ അക്കരെയുള്ള ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് ദുരന്തത്തിനിരയായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications