അമേരിക്കനായാല്‍ തരൂര്‍ മുപ്പത് കെട്ടും: അഴീക്കോട്

വടകരയില്‍ കടത്തനാട് മാധവിയമ്മ ജന്മശതാബ്ദി ആഘോഷചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്.
ഞാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സ്ത്രീകളെ ഉപദ്രവിച്ചിട്ടുമില്ല. അമേരിക്കയില്‍ വിവാഹം കഴിയ്ക്കുകയും വിവാഹമോചിതരാവുന്നതും ശീലമാണെന്ന് അഴീക്കോട് പറഞ്ഞു.
കറുത്തവനായതിനാല്‍ ഒബാമയുടെ ഹൃദയത്തിന് ചെറിയമാറ്റമുണ്ട്. എന്നാല്‍ ആ രാജ്യത്തിന്റെ പൊതുസ്വഭാവത്തില്‍ നിന്നും അയാള്‍ മോചിതനല്ല. അച്ഛനെക്കാള്‍ തന്റെ മനസ്സില്‍ സ്‌നേഹമയീയായ അമ്മയാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications