ജോസഫ് 120 കോടിയുടെ നഷ്ടമുണ്ടാക്കി

ധനവകുപ്പ് അറിയാതെയാണ് ഈ തീരുമാനം പൊതുമരാമത്ത് മന്ത്രി കൈക്കൊണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓണം പ്രമാണിച്ച് കേരളത്തിലെ മുഴുവന്‍ ക്ഷേമപെന്‍ഷന്‍കാര്‍ക്കും സെപ്തംബര്‍ വരെയുള്ള പെന്‍ഷനും തൊഴിലില്ലായ്മ വേതനവും ജൂലായില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള പിഎസ്‌സി റാങ്ക്‌ലിസ്റ്റ് അടുത്തവര്‍ഷം മെയ് 31 വരെ നീട്ടുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications