മലയാളി വിദ്യാര്‍ത്ഥിനി ശ്വാസംമുട്ടി മരിച്ചു

കുട്ടികള്‍ ഇറങ്ങിയതിന് ശേഷം ബാക്കിയാരെങ്കിലും ഉണ്ടോയെന്ന് പരിശോധിയ്ക്കാതെ വണ്ടി പാര്‍ക്ക് ചെയ്ത് പോയതാണ് ദുരന്തത്തിനിടയാക്കിയത്. വണ്ടി പാര്‍ക്ക് ചെയ്തുപോയ െ്രെഡവര്‍ അഞ്ച് മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഫിദയെ അവശനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ ഓടിരക്ഷപ്പെട്ടു.
സംഭവമറിഞ്ഞ മറ്റൊരു ഡ്രൈവര്‍ വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഇതേ സ്‌കൂളില്‍ ഇതേ സ്‌കൂളില്‍ അഞ്ചാംക്‌ളാസില്‍ പഠിക്കുന്ന സല്‍വ സഹോദരിയാണ്.
ഡ്രൈവറുടെ അനാസ്ഥയ്‌ക്കെതിരെ സൗദി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഖത്തറിലുണ്ടായ സമാന സംഭവത്തില്‍ ഒരു നാല് വയസ്സുകാരി സ്കൂള്‍ വാനിനുള്ളില്‍ മരിച്ചിരുന്നു.












Click it and Unblock the Notifications