ഭോപ്പാല്‍ ദുരന്തം: അര്‍ജ്ജുന്‍ സിങിനെതിരെ ഹര്ജി

അഡ്വക്കേറ്റ് ഫര്‍ഖാന്‍ ഖാന്‍ എന്നയാളാണ് ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസ് ജൂണ്‍ 29ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചു.
വാതകദുരന്തമുണ്ടായ സമയത്ത് ഭോപ്പാല്‍ ജില്ലാ കലക്ടറായിരുന്ന മോത്തി സിങ്, പൊലീസ് സൂപ്രണ്ടായിരുന്ന സ്വരാജ് പുരി എന്നിവര്‍ക്കെതിരെ മറ്റൊരു പരാതിയും കോടതിയ്ക്ക് മുന്നില്‍ വന്നിട്ടുണ്ട്.
വാതക ദുരന്തത്തിനിരയായവരുടെ സംഘടനാ കണ്‍വീനര്‍ അബ്ദുള്‍ ജബ്ബാറാണ് കലക്ടര്‍ക്കും എസ്.പിക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസില്‍ 24ന് വാദം കേള്‍ക്കും.












Click it and Unblock the Notifications