Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധവയെ പീഡിപ്പിച്ച കോണ്‍സ്റ്റബില്‍ അറസ്റ്റില്‍

Cop arrested for molesting woman in Poonch
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വിധവയെ പീഡിപ്പിച്ചുവെന്ന കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി.

നിസാര്‍ അഹമ്മദെന്ന പോലീസുകാരനാണ് അറസ്റ്റിലായതെന്ന അധികൃതര്‍ അറിയിച്ചു.27 കാരിയായ യുവതിയെ മന്ദേദാറിലെ ഗുര്‍സായ് കാട്ടില്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിസാറിനെ അറസ്റ്റു ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+