അമ്മയെ കാണാനില്ലെന്ന് 7 വര്‍ഷത്തിന് ശേഷം പരാതി
വിഴിഞ്ഞം: ഏഴുവര്‍ഷം മുമ്പ് തീര്‍ഥാടനത്തിന് പോയ അമ്മയെ കാണാനില്ലെന്ന് മകളുടെ പരാതി.
അരുമാനൂര്‍ മേലതില്‍വിള വീട്ടില്‍ ജ്യോതിഷ്മതി (72)യെ കാണിനില്ലെന്ന് മകള്‍ ശശികലയാണ് പൂവാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
2003 ജൂലൈ അഞ്ചിനാണ് കുമാരകോവില്‍ സന്ദര്‍ശിക്കാനെന്നുപറഞ്ഞാണ് ജ്യോതിഷ്മതി വീട്ടില്‍ നിന്നു പോയത്.
നീണ്ടുനില്‍ക്കുന്ന തീര്‍ഥാടന സ്വഭാവമുള്ളതിനാലാണ് പരാതി നല്‍കുന്നതിന് വൈകിയെന്ന് ശശികല പറയുന്നു.












Click it and Unblock the Notifications