ദുരന്തനിവാരണനയത്തിന് അംഗീകാരമായി

മഴക്കെടുതിയില്‍ വീടു പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും വിഎസ് പറഞ്ഞു, നിലവില്‍ ഇത് 35,000 രൂപ ആയിരുന്നു.
24 മെഗാവാട്ട് പെരിങ്കല്‍കുത്ത് ജലസേചന പദ്ധതിക്കു ഭരണഘടനാ അനുമതി നല്‍കി. ജില്ല ജഡ്ജി നിയമനത്തിനായി 15 അംഗ പാനല്‍ രൂപീകരിക്കും.
നിയമസഭാ സമ്മേളനം ഈ മാസം 28നു വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു.
സ്റ്റീല്‍ കോംപ്‌ളക്‌സ് ലിമിറ്റഡിന്റെ അധീനതയില്‍ എറണാകുളത്ത് 72 സെന്റ് ഭൂമിയും മലപ്പുറത്തു മൂന്നര ഏക്കര്‍ ഭൂമിയും വൈദ്യുതി ബോര്‍ഡിനു കൈമാറുമ്പോള്‍ സ്്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കുമൈന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications