ഡിസിസി പ്രാതിനിധ്യം; കരുണാകരന് കത്തയയ്ക്കുന്നു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് കരുണാകരവിഭാഗത്തിന്റെ ആവശ്യം പരിഗണിക്കണമെന്നു കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലത്ത് എന്‍ജിഒ അസോസിയേഷന് മുന്‍നേതാവ് കരുണാകരന്പിള്ളയെയും തൃശൂരില്‍ ടി.വി ചന്ദ്രമോഹനെയും പ്രസിഡന്റാക്കണമെന്നാണ് കരുണാകരന്റെ ആവശ്യം. മറ്റു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്നും കരുണാകരവിഭാഗം ആവശ്യപ്പെടുന്നുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളില്‍ മലപ്പുറമൊഴിച്ചുള്ള ജില്ലകളില്‍ കരുണാകരവിഭാഗത്തിലെ അംഗങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍, ഓരോ ജില്ലയിലും സമവായ കമ്മിറ്റികളിലൂടെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നതരത്തില് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ അംഗീകരിക്കാന്‍ കരുണാകരവിഭാഗം തയാറല്ല.
ചൊവ്വാഴ്ച മുല്ലപ്പള്ളി രാമചന്ദ്രന് കരുണാകരന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായും മുല്ലപ്പള്ളി ചര്‍ച്ച നടത്തി.
തര്‍ക്കങ്ങള്‍മൂലം നീളുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് 20 നകം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണു ഹൈക്കമാന്‍ഡ് നിര്‍ദേശം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications