Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്റെ പേരക്കുഞ്ഞിനുവേണ്ടി വാടക ഗര്‍ഭപാത്രം

Omer and Jane
ലണ്ടന്‍: അല്‍ക്വയ്ദ നേതാവ് ഒസാബ ബിന്‍ ലാദന്റെ മകന്റെ കുഞ്ഞിന് ജന്മമേകാന്‍ വാടക ഗര്‍ഭപാത്രമൊരുങ്ങുന്നു. ഒമര്‍ ബിന്‍ ലാദനാണ് ഒരു കുഞ്ഞിനുവേണ്ടി വാടക ഗര്‍ഭപാത്രം കണ്ടെത്തിയത്.

ഖത്തറില്‍ താമസിക്കുന്ന ഒമറിന്റെ ഭാര്യ ബ്രിട്ടീഷുകാരിയായ ജാനെ ഫെലിക്‌സ് ബ്രൗണ്‍ ആണ്. വന്ധ്യതാ നിവാരണ ചികിത്സയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഒമറും ജാനെയും വാടക ഗര്‍ഭപാത്രം തേടിയത്.

ബ്രിട്ടീഷുകാരിയായ ലൂസി പൊള്ളാര്‍ഡാണ് ഒമര്‍-ജാനെ ദമ്പതികളുടെ കുഞ്ഞിനെ പ്രസവിച്ച് നല്‍കാമെന്ന് സമ്മതം മൂളിയത്. ഇന്റര്‍നെറ്റിലൂടെയാണ് ഇവര്‍ ലൂസിയെ കണ്ടെത്തിയത്.

29 കാരനായ ഒമര്‍ 2007ലാണ് 54 കാരിയായ ജാനെയെ വിവാഹം കഴിഞ്ഞത് . ഒസാമ ബിന്‍ ലാദന്റെ നാലാമത്തെ മകനാണ് ഒമര്‍. ഒസാമയുടെ ആദ്യ ഭാര്യ നജ്‌വായിലുണ്ടായ മകനാണ് ഒമര്‍. ജാനെയുടെ ആറാമത്തെ ഭര്‍ത്താവാണ് ഒമര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+