വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചു

രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന വന്‍ മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് വാനില്‍ 27ഓളം പേര്‍ ഉണ്ടായിരുന്നു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ ധര്‍മപുരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications