മദനിയെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകരുത്: പിഡിപി

മഅദനിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോയമ്പത്തൂര്‍ മോഡലില്‍ മദനിയെ അറസ്റ്റ് ചെയ്ത് ബാംഗ്‌ളൂരില്‍ കൊണ്ടുപോയാല്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാകും. വിഷയത്തില്‍ എല്ലാവശവും പരിഗണിച്ചു തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു.
കേസില്‍ മഅ്ദനി നിരപരാധിയാണെന്നും എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി.












Click it and Unblock the Notifications