8 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഗാങ്‌ടോക്ക്: എട്ടു വയസുള്ള സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത പിതാവിനെ തെക്കന്‍ സിക്കിമിലെ രവാങ്ഗാലയില്‍ അറസ്റ്റു ചെയ്തു.
സോനം പിന്‍ത്‌സോ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
സോനം താമസിയ്ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് സഹായമഭ്യര്‍ത്ഥിച്ച് ഭൂവുടമസ്ഥയെ സമീപിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications