പൃഥ്വി 2 പരീക്ഷണം വിജയം

ഒറീസയിലെ ചാന്ദിപ്പുരില്‍ രാവിലെ 6.50നായിരുന്നു പരീക്ഷണം. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലിന് രണ്ട് എന്‍ജിനുകളുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത നിര്‍മ്മിച്ച പൃഥ്വി 2ന് ഒന്‍പതു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുണ്ട്.
അഞ്ഞൂറ് കിലോയുള്ള ആയുധങ്ങളും വഹിച്ച് 350 കിലോമീറ്റം ദൂരം സഞ്ചരിയ്ക്കാന്‍ മിസൈലിന് കഴിയും. ഖര, ദ്രവ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യമാകുംവിധമാണ് ഇതിന്റെ രൂപകല്‍പന.












Click it and Unblock the Notifications