ബാംഗ്ലൂരിലെ ടെക്കികളെ ലക്ഷ്യമിട്ട് കൊള്ളസംഘം
ബാംഗ്ലൂര്‍: രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞെത്തുന്ന ടെക്കികളെ ലക്ഷ്യമാക്കി ബാംഗ്ലൂരില്‍ കൊള്ളസംഘങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.
വന്‍കിട ഐടി സ്ഥാപനങ്ങളില്‍ നിന്നും രാത്രിജോലികളിഞ്ഞ് പുലര്‍ച്ചെ താമസസ്ഥലത്തേയ്ക്ക് തിരിക്കുന്ന ഐടിക്കാരുടെ ലാപ്ടോപ്പുകളും വിലപിടിപ്പുള്ള മറ്റുവസ്തുക്കളും തട്ടിയെടക്കലാണ് സംഘങ്ങളുടെ പ്രധാന പരിപാടി.
കഴിഞ്ഞ ദിവസം മൈകോ ലേഔട്ട് പൊലീസ് ഇത്തരം രണ്ടു സംഘങ്ങളെ ഹൊസൂരില്‍ വച്ച് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും 33 ലാപ്ടോപ്പുകളും ഇരുചക്രവാഹനങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമുള്‍പ്പെടെ 23ലക്ഷം രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇതില്‍ ഒരു സംഘത്തില്‍ ഹൊസൂരില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് പിടികൂടിയത്.
ബിടിഎം ലേഔട്ട്, മൈകോ ലേഔട്ട്, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവിടങ്ങളില്‍ സോഫ്റ്റ് വേര് എന്‍ജിനീയര്‍മാര്‍ താമസിക്കുന്ന വീടുകള്‍ ലക്ഷ്യമിട്ട് ഇതിനെ കേന്ദ്രീകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവരുടെ പ്രധാന ലക്ഷ്യം ലാപ്ടോപ്പുകളും വിലയേറിയ മൊബൈല്‍ ഫോണുകളുമാണ്. എന്നാല്‍ രണ്ടാമത്തെ സംഘമാകട്ടെ ഇരുചക്രവാഹനമോഷണമാണത്രേ ലക്ഷ്യമിടുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications