മദനിയുടെ ജാമ്യാപേക്ഷ 22ലേക്ക് മാറ്റി

നാലു ദിവസം മുമ്പാണ് പിഡിപി നേതാക്കളുടെ നേതൃത്വത്തില്‍ അന്‍വാര്‍ശേരിയില്‍ നിരാഹാര സമരം ആരംഭിച്ചത്.
അതിനിടെ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബാംഗ്ലൂര്‍ സെഷന്‍സ് കോടതി ഈ മാസം 22ലേക്ക് മാറ്റി. വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നപടി.
പ്രോസിക്യൂഷന്‍ നിലപാടിനെ മദനിയുടെ അഭിഭാഷകന്‍ എതിര്‍ത്തില്ല. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി ജഡ്ജി ശ്രീകാന്ത് വടാവട്ടിയാണ് കേസ് പരിഗണിച്ചത്.












Click it and Unblock the Notifications