റജീനക്കെതിരെ ഗുണ്ടാനിയമം

സമീപവാസികളില്‍നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റജീന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. ഇവരുടെ ജീവന് ഭീഷണിയില്ലെന്നും ഇവര്‍ അസാന്മാര്‍ഗികജീവിതമാണ് നയിക്കുന്നതെന്നും അതിനാല്‍ പൊലീസ് സംരക്ഷണം അനുവദിക്കരുതെന്നും ഗവമെന്റ് പ്‌ളീഡര്‍ ടി കെ വിപിന്‍ദാസ് ബോധിപ്പിച്ചു.
പ്രത്യേക പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരിക്കു പൊലീസിനെ സമീപിക്കാവുന്നതാണെന്നും പരാതി ലഭിച്ചാല്‍ പൊലിസ് നടപടി എടുക്കണമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.












Click it and Unblock the Notifications