രാഹുല്‍ ഗാന്ധിയ്ക്ക് 40 തികഞ്ഞു

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് യുവനേതാവിന്റെ ജന്മദിനം സങ്കല്പ ദിവസമായി' ആചരിക്കുകയാണ്. ഒന്നിക്കൂ, കോണ്‍ഗ്രസിനെ വിളിക്കൂ, ദേശത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി പാര്‍ട്ടിയുടെ നേട്ടങ്ങളും വിജയങ്ങളും പ്രചരിപ്പിക്കാനാണ് പരിപാടി.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയംനേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം.
രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴിലുള്ള റായ്ബറേലിയിലെ ഇന്ദിരാഗാന്ധി കണ്ണാശുപത്രിയില്‍ നിര്‍മിച്ച 'വിഷന്‍ സെന്റര്‍' രാഹുലിന്റെ പിറന്നാള്‍ ദിനമായ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും.












Click it and Unblock the Notifications