എസ്എഫ്ഐയ്ക്കും മഹത്തായ പാരന്പര്യം
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍. സിഎംഎസ് കോളെജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണ്.
പുറത്താക്കിയതിന് മാനേജ്‌മെന്റിന് ന്യായങ്ങളുണ്ടായിരിക്കാം. സിഎംഎസിലെ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കണമായിരുന്നു.
എസ്എഫ്‌ഐ നേതാക്കളെ പുറത്താക്കുമ്പോള്‍ കോളജ് അധികൃതര്‍ ചര്‍ച്ച നടത്തണമായിരുന്നു. സിഎംഎസ് കോളജിനെപ്പോലെ മഹത്തായ പാരമ്പര്യമുള്ള സംഘടനയാണ് എസ്എഫ്‌ഐയെന്നും മന്ത്രി പറഞ്ഞു












Click it and Unblock the Notifications