10ലക്ഷത്തിലേറെ അശ്ലീലചിത്രം 53കാരന് പിടിയില്‍

എട്ട് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകളിലും ഒരു പേഴ്സണല്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഡിവിഡികളിലുമായാണ് ഇയാള്‍ കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നത്.
ഒറ്റ ഓപ്പറേഷനിലൂടെ ഇത്രയധികം അശ്ലീല ചിത്രങ്ങള്‍ കണ്ടെടുക്കുന്നത് ആദ്യമായാണ് എന്ന് ഓസ്ട്രിയയിലെ ഫെഡറല്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ അധികൃതര്‍ പറയുന്നു.
ഇയാള്‍ ശേഖരിച്ച അശ്ലീല ചിത്രങ്ങള്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളുടേതാണ് എന്നും പിഞ്ചുകുട്ടികള്‍ വരെ ഉള്‍പ്പെട്ട ഇവയില്‍ പലതും അതിക്രൂരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍, അധികൃതര്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഇയാളെ ഏപ്രിലില്‍ ആണ് അറസ്റ്റ് ചെയ്തതെങ്കിലും അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നേരത്തെ, തന്റെ കൂടെ താമസിച്ച ഒരു തായ്്്ലാന്റ്ുകാരിയുടെ രണ്ട് പെണ്മക്കളെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications