പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി ജീവനൊടുക്കി

അമൃത്സറിലെ ഗേറ്റ് ഹക്കീമ പോലീസ് സ്‌റ്റേഷനില്‍ സീലിങ് ഫാനില്‍ ഷാളില്‍ കുരുക്കുണ്ടാക്കി 17കാരിയായ സരബ്ജിത്ത് കൗര്‍ ആത്മഹത്യ ചെയ്തത്.
ഒരു ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച കുറ്റത്തിനാണ് പെണ്‍കുട്ടിയെയും അമ്മയേയും കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട. പെണ്‍കുട്ടി തൂങ്ങിമരിയ്ക്കുന്ന സമയത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications