Get Updates
Get notified of breaking news, exclusive insights, and must-see stories!

വധശ്രമം: ബിനീഷ് കോടിയേരിക്ക് അറസ്റ്റ് വാറന്റ്

Bineesh Kodiyeri
തിരുവനന്തപുരം: അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറെ വധിയ്ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെ ആറ് എസ്എഫ്‌ഐക്കാര്‍ക്ക് അറസ്റ്റ് വാറന്റ്. ജൂലൈ രണ്ടിനകം പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരക്കാണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇവരുടെ ജാമ്യക്കാര്‍ നോട്ടീസും അയച്ചിട്ടുണ്ട്.

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറന്റായത്.

ജനറല്‍ ആശുപത്രിയില്‍ വെച്ച് കന്‍േറാണ്‍മെന്റ് എഎസ്‌ഐ ജി നാരായണന്‍ നായരെയും പൊലീസ് സംഘത്തെയും ബിനീഷടക്കം 16 പേര്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2001 സപ്തംബര്‍ 28 നായിരുന്നു സംഭവം.

സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന കേസ് പിന്‍വലിക്കല്‍ അപേക്ഷ നേരത്തേ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+