ഈ പകലിന് നീളം 14മണിക്കൂര്‍

പതിനാലു മണിക്കൂര്‍ നീളുന്ന പകലിനാണ് തിങ്കളാഴ്ച സാക്ഷ്യം വഹിക്കുക. ഭൂമിയുടെ അച്ചുതണ്ട് സൂര്യന് ഏറ്റവും അഭിമുഖമായും എതിരായും വരുമ്പോഴാണു പകലിനും രാവിനും ഉത്തരാര്‍ദ്ധത്തിലും ദക്ഷിണാര്‍ദ്ധത്തിലും ദൈര്‍ഘ്യമേറുന്നത്.
പലസ്ഥലങ്ങളിലും പകലിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും, അബുദബിയില്‍ 13മണിക്കൂറും 36മിനിറ്റും ദൈര്‍ഘ്യമുള്ള പകലായിരിക്കും ഇത്, എന്നാല്‍ കുവൈത്തില്‍ ഇത് 14മണിക്കൂര്‍ നീളും.












Click it and Unblock the Notifications