ചെന്നൈയില്‍ 3 എല്‍ടിടിഇക്കാര്‍ അറസ്റ്റില്‍

ശിവ, സെല്‍വം, തമിസ് എന്നിവര്‍ ചെന്നൈ, ഈറോഡ്, തിരുച്ചിറപ്പിള്ളി എന്നിവടങ്ങളില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡിറ്റണേറ്ററുകള്‍ ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് കരുതുന്നത്.
തീരദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന സുരക്ഷമൂലം ഇവര്‍ക്കിത് സാധിച്ചിരുന്നില്ല. ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് ഉദ്ദ്യേശമില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications