പുത്തൂര്‍ കസ്റ്റഡി മരണം: സിബിഐ ഏറ്റെടുത്തു

ലോക്കല്‍ പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളവരെ തന്നെയാണ് സിബിഐയും പ്രതികളാക്കിയിട്ടുള്ളത്. അതേസമയം കേസ് ഫയല്‍ ഇതുവരെ സിബിഐയ്ക്ക് കൈമാറിയിട്ടില്ല.
സിബിഐ അന്വേഷത്തിന് കോടതി ഉത്തരവിട്ടെങ്കിലും അപ്പീല്‍ പോകുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് രേഖകള്‍ കൈമാറാതിരുന്നത്.












Click it and Unblock the Notifications