കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്തൂര്‍ കസ്റ്റഡി മരണം: സിബിഐ ഏറ്റെടുത്തു

  • By Ajith Babu
Google Oneindia Malayalam News

Sambath
കൊച്ചി: പാലക്കാട് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

ലോക്കല്‍ പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളവരെ തന്നെയാണ് സിബിഐയും പ്രതികളാക്കിയിട്ടുള്ളത്. അതേസമയം കേസ് ഫയല്‍ ഇതുവരെ സിബിഐയ്ക്ക് കൈമാറിയിട്ടില്ല.

സിബിഐ അന്വേഷത്തിന് കോടതി ഉത്തരവിട്ടെങ്കിലും അപ്പീല്‍ പോകുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് രേഖകള്‍ കൈമാറാതിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X