ലീഗ് നേതൃത്വം പ്രധാനമന്ത്രിയെ കണ്ടു

പ്രവാസി വോട്ടവകാശവും ഹജ്ജ് ചുമതലയുള്ള മന്ത്രിയുടെ കാര്യവും ലീഗ് നേതാക്കള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ലീഗ് നേതാക്കള്‍ മകാണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി.
ദേശീയ അദ്ധ്യക്ഷന്‍ ഇ അഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications