Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറ്റിബാങ്ക് റുപ്പീ ചെക്കിംഗ് അക്കൗണ്ട്

ഇന്ത്യയിലേയ്ക്ക് പണം അയയ്ക്കുന്നതിന് പുറമേ ഏറെ സൗകര്യങ്ങള്‍ വേണോ?
ഇന്ത്യയില്‍ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പരിഹരിയ്ക്കാവുന്ന ഒരക്കൗണ്ട് വേണോ?

അതിനായി ഇതാ സിറ്റിബാങ്ക് റുപ്പി ചെക്കിംഗ് അക്കൗണ്ട്. ഇന്ത്യയിലെ ഈ റുപ്പീ അക്കൈണ്ട് നിങ്ങള്‍ക്ക് പല സൗകര്യവും ഒരുക്കും.

അക്കൗണ്ടിന്റെ നേട്ടങ്ങള്‍

-പണം ഇന്ത്യയിലേയ്ക്ക് അയയ്ക്കാന്‍ മികച്ച വിന്മയ നിരക്കുകള്‍
-പ്രയോറിറ്റി സര്‍വീസ് പ്ലാറ്റ്ഫോം.
-ഇന്ത്യയിലെ കുടുംബത്തിന് എടിഎം-ഡെബിറ്റ് കാര്‍ഡ്
-എല്ലാ ശാഖകളിലും ഇടപാട് നടത്താം, ഒപ്പം 24x7 ഫോണ്‍ ബാങ്കിംഗും
-എന്‍ആര്‍ഇ അക്കൗണ്ട് ഉടമകള്‍ക്ക് അന്തര്‍ദേശീയ സൗജന്യ എടിഎം/ഡബിറ്റ് കാര്‍ഡ് സൗകര്യം
-സൗജന്യ ഡിഡി /ഡെലിവറി സൗകര്യം

അക്കൗണ്ടിന്റെ മറ്റ് പ്രത്യേകതകള്‍

-വിദേശ ഇന്ത്യാക്കാര്‍ക്ക് ഈ അക്കൗണ്ട് തുറക്കാം. പാസ്പോര്‍ട്ടും വിസയും ഉള്ളവരായിയിരിക്കണം എന്ന് മാത്രം.
-എന്‍ആര്‍ഇ /എന്‍ആര്‍ഒ അക്കൗണ്ട്കള്‍ തുറക്കാവുന്നതാണ്.
-5000 യുഎസ് ഡോളര്‍/തുല്യമായ രൂപ കൊണ്ട് റുപ്പീ ചെക്കിംഗ് അക്കൗണ്ട് തുടങ്ങാം. അടുത്ത 20 വര്‍ഷത്തേയ്ക്ക് ഇതില്‍ ഇളവുകള്‍ പ്രതീക്ഷിയ്ക്കാം. പ്രത്യേക സൗജന്യം ഇല്ലെങ്കില്‍ 40,000 രൂപ അക്കൗണ്ടില്‍ ഉണ്ടാവണം.
-ലോകത്ത് എവിടെ നിന്നും ഈ അക്കൗണ്ടിലേയ്ക്ക് പണം ഇടാവുന്നതാണ്.

ഈ മാസത്തെ ഇളവ്

യുഎസ്എ, യു കെ എന്നിവിടങ്ങളിലുള്ള ഇന്ത്യാക്കാര്‍ക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സൗജന്യ കാളിംഗ് കാര്‍ഡ് *. ഇനി എന്തിന് താമസിപ്പിയ്ക്കണം. സിറ്റി ബാങ്ക് പ്രിഫേഡ് റുപ്പീ ചെക്കിംഗ് അക്കൗണ്ട് ഇന്ന് തന്നെ തുറക്കൂ.

*നിബന്ധനകള്‍ക്ക് വിധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+