അഫ്‌സല്‍ ഗുരുവിന്റെ ഹര്‍ജി തള്ളണം

വധശിക്ഷ നടപ്പാക്കാമെന്ന ദില്ലി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയത്.
അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി 2006 ലാണ രാഷ്ട്രപതിക്ക് മുമ്പാകെ വന്നത്. ഇതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കി. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദില്ലി സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച് കത്തയക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. 2001 ഡിസംബര്‍ 13നാണ് രാജ്യത്തെ ഞെ്ട്ടിച്ച പാര്‍ലമെന്റ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications