ഐജിയുടെ രഹസ്യചര്‍ച്ച: കത്തുലഭിച്ചു

ഖത്തറില്‍ വെച്ച് തീവ്രവാദബന്ധമുള്ളവരുമായി ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഐജി ടോമിന്‍ ജെ. തച്ചങ്കരി ചര്‍ച്ചനടത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായും ചില മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
ഇതേക്കുറിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. സസ്‌പെന്‍ഷനിടയാക്കിയ വിവാദ വിദേശയാത്രയ്ക്കുമുമ്പ് നടത്തിയ യാത്രയിലായിരുന്നു ചര്‍ച്ച നടന്നെതന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications