പാതയോരത്തെ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം

ആലുവ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ സ്ഥിരമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.
അനധികൃത യോഗങ്ങള്‍ തടയാന്‍ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രകടനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications