ഷാര്‍ജയില്‍ അപകടം 4 മലയാളികള്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു.
മട്ടന്നൂര്‍ സ്വദേശി സന്തോഷ് വി.പി, മധുകോട് സ്വദേശി സന്തോഷ് ചെങ്ങാട്ട് (29), പാലക്കാട് സ്വദേശി ഷിജു (24), അഴീക്കോട് സ്വദേശി രാജീവന്‍ (35) എന്നിവരാണു മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ മുന്നു മണിയോടെയാണ് അപകടം. അന്‍ റിയാമി കമ്പനി ജീവനക്കാരായിരുന്നു. മൃതദേഹം കുവൈറ്റ് ആശുപത്രിയിലേക്കു മാറ്റി. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications