ഡെങ്കിപ്പനി: ഹോണ്ടുറാസില്‍ അടിയന്തരാവസ്ഥ

രാജ്യത്ത് 11,000 പേര്‍ക്കാണു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തോളം പേര്‍ പനി മൂലം മരിച്ചിട്ടുണ്ട്.
പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചു.
ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്തി എന്നയിനം കൊതുകളുടെ പ്രജന കേന്ദ്രങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.












Click it and Unblock the Notifications