അഴഗിരിയും മമതയും ഹാജരില്ലാ മന്ത്രിമാര്‍

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം നടന്ന 51 മന്ത്രിസഭായോഗങ്ങളിലെ ഹാജര്‍നില അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നതുമൂലം പ്രതിപക്ഷത്തിന്റെ വിമര്‍ശനം സ്ഥിരം ഏറ്റുവാങ്ങുന്ന അളഗിരിക്കാണ് ഏറ്റവും കുറവ് ഹാജര്‍, 27 ശതമാനം. മമത ബാനര്‍ജിയുടെ ഹാജര്‍ 37 ശതമാനമാണ്.
ആകെയുള്ള 32 കാബിനറ്റ് മന്ത്രിമാരില്‍ 12 പേര് 15 ല്‍ കൂടുതല്‍ മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുത്തില്ല. എന്നാല്‍ ഹാജരിന്റെ കാര്യത്തില്‍ ആര്‍ക്കും വെല്ലാന്‍ കഴിയാത്ത ഒരാളുണ്ട്.
പ്രധാനമന്ത്രി മന്മോഹന് സിങ്, കൃത്യനിഷ്ടയുടെ കാര്യത്തില്‍ കണിശക്കാരനായ സിങ് ഹാജരാവാതിരുന്നത് ഒരേയൊരു യോഗത്തിലാണ്. പണാബ മുഖര്‍ജി മൂന്നും അംബികാസോണിയും വീരപ്പമൊയ്ലിയും അഞ്ച് വീതവും കാബിനറ്റ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലല്ല.
പി ചിദംബരം, കപില്‍ സിബല്‍, എന്നിവരും കാബിനറ്റ് യോഗങ്ങളിലെ സ്ഥിരം മുഖങ്ങളാണ്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷം വെറും എട്ട് യോഗങ്ങളില്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത് .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications