ഗൂഗിളിനും യൂട്യൂബിനും പാകിസ്ഥാനില്‍ നിരോധനം

എന്നാല്‍ നിരോധനത്തെക്കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വെബ്‍സൈറ്റുകളുടെ അധികൃതര്‍ വ്യക്തമാക്കി. ഈ സൈറ്റുകളിലേയ്ക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ വേണ്ടത് ചെയ്യാന്‍ കോടതി പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥോറിട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെബ്സൈറ്റുകള്‍ക്കെതിരെ മുഹമ്മദ് സിദ്ധിഖ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി.












Click it and Unblock the Notifications