കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിനും യൂട്യൂബിനും പാകിസ്ഥാനില്‍ നിരോധനം

Google Oneindia Malayalam News

Google
ലഹോര്‍: ചൈനയ്ക്ക് പിന്നാലേ പാകിസ്ഥാനും സൈറ്റ്കളെ നിരോധിയ്ക്കുകയാണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് പാകിസ്ഥാന്‍ സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം. ഗൂഗിള്‍, യാഹൂ, ഹോട്ട് മെയില്‍, എംഎസ്എന്‍, യു ട്യൂബ്, ബിംഗ്, ആമസോണ്‍ എന്നീ ഏഴു പ്രമുഖ വെബ്സൈറ്റുകളാണ് പാക്കിസ്ഥാന്‍ നിരോധിച്ചത്. ലഹോര്‍ ഹൈക്കോടതിയാണ് ഇതിന് ഉത്തരവ് നല്‍കിയത്.

എന്നാല്‍ നിരോധനത്തെക്കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വെബ്‍സൈറ്റുകളുടെ അധികൃതര്‍ വ്യക്തമാക്കി. ഈ സൈറ്റുകളിലേയ്ക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ വേണ്ടത് ചെയ്യാന്‍ കോടതി പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അഥോറിട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്സൈറ്റുകള്‍ക്കെതിരെ മുഹമ്മദ് സിദ്ധിഖ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X