നഗ്നയായി പോസ് ചെയ്ത ജയിലര്‍ കുരുക്കില്‍

ജെസ്സി ലുന്ഡര്ബൈ എന്ന 21 കാരിയാണ് ജോലിയില്‍ നിന്നും പുറത്തായത്. സൈബര്‍ ഗേള്‍ ഓഫ് ദ വീക്ക് ആകാന്‍ വേണ്ടിയാണ് ജെസ്സി നഗ്നയായി പോസ് ചെയ്തത്.
വാഷിംഗ്ടണ്‍ കൌണ്ടി ഷെരിഫ് ഓഫീസിലെ ഉദ്യോഗസ്ഥയായ ജെസ്സിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് പുറത്താക്കല്‍ പോലെയുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, പ്ലേബോയ്ക്കു വേണ്ടി പോസു ചെയ്യുന്ന കാര്യം താന്‍ സൂപ്പര്‍വൈസറെ അറിയിച്ചിരുന്നു എന്നാണ് ജെസ്സി പറയുന്നത്.
ആവശ്യത്തിലധികം സമയം മേലധികാരികള്‍ക്ക് മുന്നിലുണ്ടായിരുന്നിട്ടും തന്നെ ആരും വിലക്കിയിരുന്നില്ല എന്ന് പറയുന്ന ഇവര്‍ നഗ്നയായി പോസ് ചെയ്തത് ഒരു കുറ്റമായി കാണുന്നില്ല.
നടപടികളില്‍ ജെസ്സി തീര്‍ത്തും അസംതൃപ്തയാണ്. അതുകൊണ്ടുതന്നെ സംഭവം കോടതിയില്‍ എത്തിക്കാന്‍ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് അവര്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications