പെട്രോള്‍, ഡീസല്‍, പാചകവാതക വില കൂട്ടി

കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക സമിതിയാണ് ഈ തീരൂമാനം ജൂണ്‍ 25, വെള്ളിയാഴ്ച ഉച്ചയ്ക്ക് കൈകൊണ്ടത്.
പെട്രോളിന്റെ വില നിശ്ചയിയ്ക്കുന്നതിലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പാചക വാതകത്തിന്റെ വിലയുടെ സര്‍ക്കാര്‍ നിയന്ത്രണം നീക്കിയിട്ടില്ല.
മണ്ണെണ്ണയുടെ വില ലിറ്ററിന് മൂന്ന് രൂപയാണ് കൂടുന്നത്.












Click it and Unblock the Notifications