ബജറ്റ് ചര്‍ച്ച: നിയമസഭാ സമ്മേളനം തുടങ്ങി

അന്തരിച്ച മുന്‍ സ്പീക്കറും മുന്‍ എം.പിയുമായ വര്‍ക്കല രാധാകൃഷ്ണന് ആദരാഞ്ജലി രേഖപ്പെടുത്തി സഭ തിങ്കളാഴ്ച പിരിഞ്ഞു.
മികച്ച പാര്‍ലമെന്റേറിയനും നിയമജ്ഞനുമായിരുന്നു വര്‍ക്കല രാധാകൃഷ്ണനെന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.
കേരളത്തിലെ ജനകീയ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു.












Click it and Unblock the Notifications