കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബജറ്റ് ചര്‍ച്ച: നിയമസഭാ സമ്മേളനം തുടങ്ങി
അന്തരിച്ച മുന്‍ സ്പീക്കറും മുന്‍ എം.പിയുമായ വര്‍ക്കല രാധാകൃഷ്ണന് ആദരാഞ്ജലി രേഖപ്പെടുത്തി സഭ തിങ്കളാഴ്ച പിരിഞ്ഞു.
മികച്ച പാര്‍ലമെന്റേറിയനും നിയമജ്ഞനുമായിരുന്നു വര്‍ക്കല രാധാകൃഷ്ണനെന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന് അനുസ്മരിച്ചു.
കേരളത്തിലെ ജനകീയ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുസ്മരിച്ചു.
Comments
നിയമസഭ മന്ത്രിസഭ കേരള ബജറ്റ് 2010 തിരുവനന്തപുരം assembly kerala budget 2010 cabinet ldf thiruvananthapuram
Story first published: Monday, June 28, 2010, 10:52 [IST]