ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ക്കെതിരെ എന്‍ഐഎ

സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതി തലശ്ശേരി ചെറുപറമ്പ് ഉരകള്ളിയില്‍ മുഹമ്മദ് അസര്‍ (28), എട്ടാംപ്രതി കണ്ണൂര്‍ തളിപ്പറമ്പ് കൊല്ലം മഞ്ഞക്കാട് പുതിയപുരയില്‍ കെ.പി. യൂസഫ് (29) എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
2006 മേയ് മൂന്നിനായിരുന്നു കോഴിക്കോട്ടെ മൊഫ്യൂസല്‍ സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ നടന്നത്. ഉച്ചക്ക് 12.45ന് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി സി സ്റ്റാന്‍ഡിലായിരുന്നു ആദ്യസ്‌ഫോടനം. പത്തുമിനുട്ടിനുശേഷം മൊഫ്യൂസല്‍ സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നു.
സ്‌ഫോടനത്തിന് അരമണിക്കൂര്‍ മുമ്പ് പ്ത്രസ്ഥാപനത്തിലും മറ്റും വിളിച്ച് അജ്ഞാതന്‍ സ്‌ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications