ടീകോമിന്റെ അതിമോഹം പദ്ധതിയ്ക്ക് തടസ്സം

എന്നാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തിങ്കളാഴ്ച ടീകോമുമായി നടന്ന യോഗത്തിന്റെ വിശദാംശങ്ങളൊന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.
ടീകോം ഈ പദ്ധതി നടപ്പാക്കുന്നതിനോട് സര്‍ക്കാരിന് താത്പര്യമില്ലെന്ന് സ്മാര്‍ട്ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തിങ്കളാഴ്ച കുറ്റപ്പെടുത്തിയിരുന്നു.
ഐ.ടി മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് കേരളം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ശരാശരിയുടെ മൂന്നിരട്ടി വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം നേടിയത്.
പത്ത് ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഐ.ടിയില്‍ പതിനായിരം കോടിയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. വടക്കന്‍ ജില്ലകളിലെ ഐ.ടി വളര്‍ച്ചയ്ക്ക് ഇനി മുന്‍തൂക്കം നല്‍കും- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications