ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി

ജൂണ്‍ ആദ്യവാരം ഇന്ത്യയിലെത്തിയ യുവതി 19ാം തീയതി മുതല്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. യുവതിയുടെ താമസസ്ഥലത്തെത്തിയ വീട്ടുടമസ്ഥന്‍ മയക്കു മരുന്നു ചേര്‍ത്ത കാപ്പി നല്‍കി മാനഭംഗപ്പെടുത്തി. പിറ്റേന്നും ഇതാവര്‍ത്തിച്ചു.
എന്നാല്‍ ജൂണ്‍ 27ന് വീണ്ടും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications