നാഗാലാന്റ് മന്ത്രി പണവുമായി നേപ്പാളില്‍ പിടിയില്‍

നേപ്പാള്‍ നിരോധിച്ച 500, 1000 രൂപാ നോട്ടുകള്‍ കൈവശം വച്ചതിനാണ് അറസ്റ്റ്. പിടിയിലാകുമ്പോള്‍ ഇന്‍ചെനിന്റെ കൈവശം ഒമ്പതു ലക്ഷം രൂപ ഉണ്ടായിരുന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാല്‍, നിരോധനത്തെക്കുറിച്ചു മന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് നാഗാലാന്റിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നേപ്പാള്‍ സര്‍ക്കാര്‍ അറസ്റ്റ്‌വിവരം ഇന്ത്യന്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications