കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കലാപം: നാല് പ്രതികള്‍ കുറ്റക്കാര്‍

  • By Ajith Babu
Google Oneindia Malayalam News

Marad riots: Four minors found guilty
തലശേരി: മാറാട് രണ്ടാം കലാപവുമായി ബന്ധപ്പെട്ട കൂട്ടക്കൊല കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് ഉത്തരവ്. ഇവരുടെ ശിക്ഷ വൈകിട്ടു നാലുമണിക്കു പ്രഖ്യാപിക്കും.

മാറാട് കൂട്ടക്കൊല നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് ഈ കേസിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പ്രതികളില്‍ നാലു പേരുടെ കാര്യത്തില്‍ നിയമപരമായ തീര്‍പ്പിലേക്കു കടന്നത്.

ഒരാള്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്കു കടന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X