ജോര്‍ജ് ഫെര്ണാണ്ടസിനെച്ചൊല്ലി വീണ്ടും തര്‍ക്കം
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കന്മാരിലൊരാളും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്ണാണ്ടസിനെച്ചൊല്ലിയുള്ള ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക്. ദില്ലിയിലെ കൃഷ്ണമേനോന് മാര്‍ഗിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് സഹചാരിയായിരുന്ന ജയാ ജയ്റ്റിലിയെയും ഫെര്‍ണാണ്ടസിന്റെ സഹോദരന്മാരെയും തടഞ്ഞതിനെച്ചൊല്ലി കടുത്ത വാക് പോര് തന്നെ നടന്നു.
അല്‍ഷിമെഴ്സ് രോഗം ബാധിച്ച് അവശനായി കഴിയുന്ന ഫെര്‍ണാണ്ടസ് ഇപ്പോള്ഭാര്യ ലൈല കബീറിനൊപ്പം ദില്ലിയിലെ പഞ്ചശീല്പാര്ക്കിലാണ് താമസം.
ഫെര്‍ണാണ്ടസിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഹോദരന്മാരായ റിച്ചാര്‍ഡും മൈക്കലും ജോര്‍ജിന്റെ ഭാര്യ ലൈലയ്ക്കെതിരെ നല്കിയ കേസ് ദില്ലി ഹൈക്കോടതിയില്‍ നിലവിലുണ്ട്.
ഫെര്‍ണാണ്ടസിന്റെ പുസ്തകങ്ങളും പെയ്ന്റിംഗുകളും വീട്ടുപകരണങ്ങളും എടുക്കാനെന്ന പേരിലാണ് റിച്ചാര്‍ഡും മൈക്കലും ജയയ്ക്കൊപ്പം ബുധനാഴ്ച കൃഷ്ണമേനോന് മാര്‍ഗിലെ വസതിയിലെത്തിയത്. ജയയെ ഉള്ളിലേക്കു കടത്തുന്നതില്‍ വിരോധമില്ലെന്നും സഹോദരന്മാരെ അതിന് അനുവദിക്കില്ലെന്നുമായിരുന്നു വീടിന്റെ സൂക്ഷിപ്പുകാരനായ എസ്ഡി സിങിന്റെ നിലപാട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications