മുറിയില്‍ ക്യാമറ വച്ചതിനെതിരെ നിത്യാനന്ദ

കഴിഞ്ഞ ദിവസം നിത്യാനന്ദക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് നിത്യാനന്ദയുടെ അഭിഭാഷകന്‍ ലെനിന്‍ കറുപ്പന്‍ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് വാദിച്ചത്.
ലെനിന്റെ ചെയ്തികള്‍ ശിക്ഷാനിയമ്തിലെ 182ാം സെക്ഷന്‍ പ്രകാരം കുറ്റമാണെന്നാണ് വാദം. സ്വകാര്യതില്‍ അതിക്രമിച്ച് കയറുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും നല്‍കുകയും ചെയ്തതും കുറ്റകൃത്യമാണെന്നാണ് നിത്യാനന്ദയുടെ അഭിഭാഷകന്‍ പറയുന്നത്.
മാത്രമല്ല ലെനിന്‍ നല്‍കി സിഡി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ആരോപിക്കുന്നു. ലെനിനെതിരെ നിത്യാനന്ദ നല്‍കിയ പരാതിയില്‍ തന്റെ മുറിയില്‍ അനുമതിയില്ലാതെ ഇയാള്‍ ക്യമാറ വെച്ചുവെന്നും ചില ഗുഡലക്ഷ്യങ്ങളോടെയാണ് ഇത് ചെയ്തതെന്നും ആരോപിക്കുന്നുണ്ട്.
മാത്രമല്ല ഇതുവഴി ഇയാള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും നിത്യാനന്ദയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications