ട്യൂഷന്‍ അധ്യാപകന്‍ 13കാരിയെ പീഡിപ്പിച്ചു

മുംബയ് സ്വദേശിയായ രാജേന്ദ്രനാടാര്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ എത്തിയ ഇയാളെ കോടതി പരിസരത്തിന് പുറത്ത് നിന്ന് പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
ഖാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഈ പ്രദേശത്തെ മറ്റു പല കുട്ടികളെയും പ്രതി പഠിപ്പിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications