മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ആയുധധാരി

സ്വയംരക്ഷയ്ക്ക് വേണ്ടിയാണ് ആയുധം കരുതിയതെന്ന് ഇയാള്‍ പറയുന്നു. അഞ്ച് മണിയ്ക്ക് വിഎസ് ചടങ്ങിന് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാളുടെ പക്കല്‍ ആയുധം ഉണ്ടെന്ന് കണ്ടെത്തിയത്.
നാട്ടില്‍ ചിലരുമായി പ്രശ്‌നങ്ങള്‍ ഉണ്‌ടെന്നും ഈ സാഹചര്യത്തിലാണ് കത്തി കരുതിയതെന്നുമാണ് അജേഷ് കുമാറിന്റെ വിശദീകരണം. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
നേരത്തേ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വേദിയിലേയ്ക്ക് ഒരാള്‍ ഇരച്ചുകയറാന്‍ ശ്രമിച്ചത് സുരക്ഷാപാളിച്ചയായി വിലയിരുത്തപ്പെട്ടിരുന്നു.












Click it and Unblock the Notifications