തിങ്കളാഴ്ച ബിജെപിയും ഹര്‍ത്താല്‍ നടത്തും

രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ സംസ്ഥാനത്ത് ഒരു ഹര്‍ത്താല്‍ നടന്ന സാഹചര്യത്തില്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ സംസ്ഥാനത്തും ബാധകമാക്കണോയെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications